രാധാമണി.ജി

ജനനം:1947 സെപ്തംബര്‍ 11 ന് ചെങ്ങന്നൂരില്‍

മാതാപിതാക്കള്‍:വി. കെ. സരസ്വതിക്കുഞ്ഞമ്മയും കെ. പി. വാസുദേവനുണ്ണിത്താനും

കേരള സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന് എം. എ., എം. ഫില്‍ ബിരുദങ്ങള്‍. 1967 മുതല്‍ 35 വര്‍ഷം വിവിധ എന്‍. എസ്.എസ്. കോളേജില്‍ അദ്ധ്യാപിക. കരമന, പന്തളം, എന്‍. എസ്. എസ്. കോളേജുകളില്‍ പ്രിന്‍സിപ്പല്‍ ആയി ജോലി നോക്കി. കവിത, ലേഖനം എന്നിവ എഴുതാറുണ്ട്. വിവര്‍ത്തകയുമാണ്.

കൃതി

ശിവതാണ്ഡവം