രാധിക.എം. ഡി

ജനനം:1956 ല്‍ കോഴിക്കോട്

മാതാപിതാക്കള്‍:എം. കെ. സുലോചനയും എം. ഇ. ദാമേദരക്കുറുപ്പും

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും പി. എച്ച്. ഡി. യും ഇപ്പോള്‍ കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ ഇംഗ്ലീഷ് വകുപ്പ് അദ്ധ്യക്ഷ. മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ കഥകളിലൂടെ ശ്രദ്ധേയമായി. മാതൃഭൂമി, കാലിക്കറ്റ് സര്‍വകലാശാല, രാഷ്ട്രശില്പി, ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍ എന്നിവയുടെ കഥാമത്സരങ്ങളില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹയായി. കഥകള്‍ക്കു പുറമേ ഏതാനും സ്ത്രീവാദം സംബന്ധിയായ
ലേഖനങ്ങളും ഇംഗ്ലീഷ് കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതി

മടക്കയാത്രകള്‍