രാധ.കെ. എം

ജനനം:1952 ജൂണ്‍ 1 ന് കോഴിക്കോട് ജില്ലയിലെ കൊമ്മേരിയില്‍

മാതാപിതാക്കള്‍:കെ. എം. ജാനകി അമ്മയും ശങ്കരനും

കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് എം. എ. (മലയാളം) ബിരുദം, ഗവ.ട്രെയിനിംഗ് കോളേജില്‍ നിന്ന് ബി. എഡ്. ബിരുദം, കോഴിക്കോട് ഗവ. ആഴ്ചവട്ടം ഹൈസ്‌കൂളില്‍ മലയാളം അധ്യാപിക.

കൃതികള്‍

ഉഷസ്സിന്റെ ജ്വാല
കൂടാരങ്ങളില്‍ ഏകാന്തത
ഗന്ധര്‍വനെത്തേടി
ചന്തുവിന്റെ കാലടി