വത്സല മോഹന്‍

ജനനം:1953 ല്‍ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍

മാതാപിതാക്കള്‍:ചിന്നമ്മു അമ്മയും നാരയണന്‍ നായരും

ഗൃഹലക്ഷ്മി, മംഗളം, തീര്‍ത്ഥസാരഥി, വൈദ്യശാസ്ത്രം, യുഗശില്പി, സില്‍വര്‍ ലൈന്‍ തുടങ്ങിയ ആനുകാലികങ്ങളില്‍ ലേഖനങ്ങളും ചെറുകഥകളും എഴുതുന്നു. കേരള സാഹിത്യസമിതിയില്‍ അംഗമാണ്.

കൃതികള്‍

കാശിചതുര്‍ധാമ ഹിമാലയ യാത്ര
അമരപദത്തില്‍
കൈലാസ പരിക്രമണം