പ്രമീള. പി

ജനനം: 1959 ല്‍ കോഴിക്കോട് വടകരയില്‍

കൃതികള്‍

സൂര്യനെ കാക്കുന്ന തുഷാരബിന്ദുക്കള്‍
അവസ്ഥാന്തരം
സ്മൃതിയടയാളങ്ങള്‍
ആവാസവ്യവസ്ഥയും ഒരു പെണ്‍ജവും
നമ്മുടെ കഥകള്‍
അപരിചിതര്‍ ഒന്നിക്കുന്ന വേദി

അവാര്‍ഡുകള്‍

മഹിളാ ചന്ദ്രിക കഥാ അവാര്‍ഡ്
അരങ്ങ് കലാസാഹിത്യവേദി
മിനിക്കഥാ അവാര്‍ഡ്
സമന്വയം
നോവല്‍ അവാര്‍ഡ്

അംഗന്‍വാടി അദ്ധ്യാപികയാണ്.നോവലുകളും കഥകളും എഴുതാറുണ്ട്.