ജ: 7.7.1894, ചുനക്കര. ജോ: അദ്ധ്യാപനം. കൃ: വിശാഖന്‍, അമരസിംഹന്‍, രാധ (2 ഭാഗം), സംസ്‌കൃതത്തില്‍ രാമാത്മകാവ്യം, രാമായണം, ഭാരതം, ഭാഗവതം, ദേവീമാഹാത്മ്യം എന്നിവയുടെ സംകഷിപ്തരൂപങ്ങള്‍ പ്രസാധം ചെയ്തു. മ;: 8.3.1946.