ജ: 13.12.1941, ചെങ്ങന്നൂര്‍. ജോ: അദ്ധ്യാപനം. കൃ: പൊറപ്പുറത്ത് ഓണിട്ടുകരയുടെ കഥാകാരന്‍ (പഠനം), ഇങ്ങനെ ഓരോ വിഡ്ധിത്തം, അസിധാരാ, നീതിപീഠത്തിലെ കുരുടന്‍ (ചെറുകഥ), അദ്ദേഹം, കോട (നോവല്‍), തോള്‍വരിക്ക, ചെപ്പുകുടത്തിലെ ചെങ്കടല്‍ (ബാ.സാ) തുടങ്ങിയവ. പു: ദേശീയ അദ്ധ്യാപക പുരസ്‌കാരം.