ജ: 17.11.1935 ഇടപ്പള്ളി. ജോ: അദ്ധ്യാപനം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസി. എഡിറ്റര്‍, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: എന്റെ ഗ്രാം എന്റെ ജനത, അരക്കില്‌ളം (നോവല്‍), ആശയ സംവാദം, ഉറങ്ങാത്ത മനസ്‌സുകള്‍, അന്വേഷണം ആസ്വാദനം (നിരൂപണം), കേരള ചരിത്ര നിഘണ്ടു. പു: കേരള സാഹിത്യ അക്കാഡമി തുഞ്ചന്‍ പുരസ്‌കാരം.