ജനനം: 1948, കൊല്ലം ജില്ലയിലെ കാവനാട്.  കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥ. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ചെറുകഥാ അവാര്‍ഡുകള്‍ നേടി. പുതിയ തലമുറയില്‍പ്പെട്ട കഥയെഴുത്തുകാരില്‍ ശ്രദ്ധേയ. സ്‌ത്രൈണ ദുഃഖങ്ങളാണ് മുഖ്യപ്രതിപാദ്യവിഷയം.

കൃതികള്‍:
വനദേവത (നോവല്‍)
'മൂക്കുത്തി' കഥാസമാഹാരും (1983)

അവാര്‍ഡ്
സഖി അവാര്‍ഡ് -വനദേവത (നോവല്‍)- 1985