ജനനം തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍. ഡല്‍ഹി, ബോംബെ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം.

കൃതികള്‍

'വിസ്മയചിഹ്നങ്ങള്‍' (1987)
'അപൂര്‍ണ വിരാമങ്ങള്‍' (1993)
അഷിതയുടെ കഥകള്‍' (1996)
'മഴമേഘങ്ങള്‍'
ഒരു സ്ത്രീയും പറയാത്തത്' 1998
'പദവിന്യാസങ്ങള്‍' (32 റഷ്യന്‍ കവിതകള്‍)
'ശിവേന സഹപ്രവര്‍ത്തനം' (വിവര്‍ത്തനം
'റൂമിപറഞ്ഞ കഥകള്‍'  ജൂണ്‍, 1999.
മയില്‍പ്പീലി ദര്‍ശനം' (നോവല്‍)
നിലാവിന്റെ നാട്ടില്‍'
'അമ്മ എന്നോട് പറഞ്ഞ നുണകള്‍

പുരസ്‌കാരങ്ങള്‍

ഇടശ്ശേരി അവാര്‍ഡ്
അങ്കണം അവാര്‍ഡ്
തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ്
ലളിതാംബിക അന്തര്‍ജനം സ്മാരക സമിതിയുടെ യുവസാഹിത്യകാരിക്കുള്ള അവാര്‍ഡ്