ജനനം തൃശൂരില്‍. സെന്റ് മേരീസ് കോളേജ്, വിമലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തക, കേരള സാഹിത്യ അക്കാദമിയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ ചെറുകഥകളെഴുതുന്നു. 'മക്കളെ കണ്ടും മാമ്പൂക്കളെ കണ്ടും' എന്ന ആദ്യ നോവല്‍ മാതൃഭൂമി ബുക്‌സ് നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു.

കൃതി

'മക്കളെ കണ്ടും മാമ്പൂക്കളെ കണ്ടും' (നോവല്‍). കോഴിക്കോട്, മാതൃഭൂമി ബുക്‌സ്, 2007