ഇന്ദുശ്രീ എസ്. ആര്‍

ജനനം: 1980 മെയ് 31 ന് കൊല്ലം ജില്ലയില്‍

ശാസ്താംകോട്ട ഡി. ബി. കോളേജില്‍ നിന്ന് ബി. എ. പാസ്സായി. തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളേജില്‍
മലയാളം അധ്യാപികയാണ്.

കൃതികള്‍

അമ്പിളി
ഋതുക്കള്‍ പറയാതിരുന്നത്