എം.പി. അപ്പൻ

എം.പി. അപ്പൻ രചിച്ച ഉദ്യാനസൂനം എന്ന കൃതിക്കാണ് 1973-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.