ഉഷ പി. റ്റി

ജനനം:1963 മെയ് 11 ന് കോട്ടയത്ത്

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അക്കൗണ്ടന്റായി സേവനം അനുഷ്ഠിക്കുന്നു. സ്‌കൂള്‍ കോളേജ് പഠനകാലത്തു തന്നെ ധാരാളം കഥകളും കവിതകളും എഴുതാറുണ്ട്.

കൃതികള്‍

മഴ
ജ്വാല