ഉഷ

ജനനം:1963 ല്‍ കോട്ടയത്ത്

മാതാപിതാക്കള്‍:സാവിത്രി അമ്മയും പി. കെ. തങ്കപ്പനും

കോട്ടയം എന്‍. എസ്. എസ് ഹൈസ്‌കൂളിലും ബസേലിയസ് കോളേജിലുമായി വിദ്യാഭ്യാസം. ഇപ്പോള്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥ.

കൃതി

ജ്വാല