കബനി.സി

ജനനം: 1980 ല്‍ തൃശ്ശൂരില്‍

മാതാപിതാക്കള്‍: പി. ശ്രീദേവിയും സിവിക് ചന്ദ്രനും

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും. പൗലോ കൊയ്‌ലൊയുടെ ‘ബൈ ദ റിവര്‍ പീദ്ര ഐ സാറ്റ് ഡൗണ്‍ ആന്റ് വെപ്റ്റ്’, മിലാന്‍ ഉധേയുടെ ‘ഐ ലവ് എംഗല്‍’ എന്ന ചെക്കോസ്ലോവാക്യന്‍ നാടകം, ജെറിമാന്‍ഡറുടെ ആന്റി ടി വി ക്ലാസിക്കല്‍ ആയ ‘ഫോര്‍ ആര്‍ഗ്യുമെന്റ്‌സ് ഫോര്‍ ദ എലിമിനേഷന്‍ ഓഫ് ടെലിവിഷന്‍’ എന്നിവ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

കൃതി

പച്ച മറ്റൊരു നിറമല്ല
പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി(വിവര്‍ത്തനം)