ജനനം 1955 ല്‍. ഗോവിന്ദനാശാരിയും സരോജിനിയും  മാതാപിതാക്കള്‍. പൊതുമരാമത്തു വകുപ്പില്‍ നിന്ന് വിരമിച്ചു. 1982 ല്‍ മംഗളം വാരികയില്‍ 'തിരകള്‍' എന്ന നോവല്‍ പ്രസിദ്ധീകരിച്ചുകൊണ്ട് സാഹിത്യരംഗ പ്രവേശനം. വിവിധ ആനുകാലികങ്ങളിലായി എണ്‍പതിലധികം നോവലുകള്‍ പ്രസിദ്ധീകരിച്ചു. മുപ്പത്തിയഞ്ച് നോവലുകള്‍ പുസ്തകരൂപത്തിലായി. രണ്ടെണ്ണം തമിഴിലേയ്ക്കും പതിനഞ്ചെണ്ണം കന്നടയിലേക്കും പരിഭാഷപ്പെടുത്തി. രണ്ടു നോവലുകള്‍ സിനിമയായി. പത്ത് നോവലുകള്‍ ടെലി സീരിയലായി.

കൃതികള്‍
പവിത്ര ജയിലിലാണ് (നോവല്‍) പ്രഭാത് ബുക്ക് ഹൗസ്, 2009.
തിരകള്‍ (നോവല്‍).
പ്രദക്ഷിണം (നോവല്‍)
വൈശാഖ സന്ധ്യകള്‍ (നോവല്‍)
തൂവല്‍കൊട്ടാരം (നോവല്‍)
ഞാന്‍ ഉണ്ണിവര്‍മ്മ' (നോവല്‍)
അര്‍പ്പിതം (നോവല്‍).
ഓര്‍ക്കാന്‍ ഒരുപിടി ഓര്‍മ്മകള്‍ (നോവല്‍)
ഒരു പകലിന്റെ പ്രയാണം (നോവല്‍)
അപൂര്‍ണശ്രുതി (നോവല്‍)
വസുന്ധരാ മെഡിക്കല്‍സ് (നോവല്‍)
നീയെന്റെ ജീവനാണോമനേ (നോവല്‍)
ഒടുവില്‍ സെലീന പറഞ്ഞു (നോവല്‍)
തൂക്കുമഞ്ചം (നോവല്‍)
രമ്യകം (നോവല്‍)
മുള്‍മുനകള്‍ ഒരു പൂവ് (നോവല്‍)
ഏതോ ചില്ലയില്‍ എന്റെ ഇണക്കുരുവി (നോവല്‍)
വരൂ രാജകുമാരാ (നോവല്‍)
കാണാതിരുന്നെങ്കില്‍ (നോവല്‍)
വിവാഹപ്പിറ്റേന്ന് (നോവല്‍)
ബന്ധങ്ങളേ വിട (നോവല്‍)
എന്നോമല്‍പ്പൂവേ (നോവല്‍)
സൂര്യനു താഴെ ഒരാള്‍ (നോവല്‍)
കാമദ (നോവല്‍)
അമല (നോവല്‍)
നീ വന്ന നാള്‍ (നോവല്‍)
ജലരേഖ (നോവല്‍)
സ്‌നേഹം (നോവല്‍)
രാശി (നോവല്‍)
എതിരേ വീട്ടില്‍ ഒരു കുട്ടി (നോവല്‍)
സ്‌നേഹതീര്‍ത്ഥം (നോവല്‍)
ശരമഞ്ചല്‍ (നോവല്‍)
സൂസന്ന (നോവല്‍)
ചിറകില്ലാപ്പക്ഷി (നോവല്‍)
ഓമം (നോവല്‍)
സഹനം (നോവല്‍)
പുറകോട്ടൊഴുകാതെ (നോവല്‍)
അനുയാത്ര (നോവല്‍)