കാര്‍ത്ത്യായനിക്കുട്ടി അമ്മ

ജനനം: 1916 ആഗസ്റ്റ് 8 ന്

മാതാപിതാക്കള്‍: ആലപ്പടമ്പില്‍ പെരികമന ഇല്ലത്ത് കേശവന്‍ നമ്പൂതിരിയും പാലാട്ട് ചിറകര തറവാട്ടില്‍ കുഞ്ഞിത്തേമന്‍ അമ്മയും

പുലിക്കോട്ട് ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളില്‍ നാലാം ക്ലാസ് വരെ പഠിച്ചു. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തില്‍ സജീവ പങ്കാളിത്തം. ആദ്യകാല മഹിളാ പ്രവര്‍ത്തക. ജന്‍മിത്തത്തിനെതിരായ സമരത്തിലും പങ്കെടുത്തു.

കൃതി

തിരുമുമ്പിനൊപ്പം