കോഴിശ്ശേരി ശാന്തകുമാരി

ജനനം: 1939 ല്‍ ആലപ്പുഴ ജില്ലയില്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഹിന്ദി സാഹിത്യത്തിലും മലയാള സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. ഫസ്റ്റ് ഗ്രേഡ് പ്രൊഫസറാണ്. 1996 ല്‍ വിരമിച്ചു. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ എഴുതുന്നു. സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

കൃതികള്‍

വീണ
സ്ത്രീ