ജനനം പാലക്കാട് ജില്ലയിലെ പെരിന്തല്‍ മണ്ണയില്‍. കവയത്രിയാണ്. ധാരാളം ലേഖനങ്ങളും ലളിതഗാനങ്ങളും രചിച്ചിട്ടുണ്ട്.

കൃതികള്‍

വിമോചന ഗീതങ്ങള്‍
ഞാന്‍ സൂര്യനാണ്
ചരിത്രാതീതം (കവിതാസമാഹാരങ്ങള്‍)