ഡോ. കുശലകുമാരി.പി. കെ

ജനനം: ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത്

മലയാളഭാഷയില്‍ എം. എ., എം. ഫില്‍, പി. എച്ച്. ഡി. ബിരുദങ്ങള്‍, മലയാള പഠന ഗവേഷണ കേന്ദ്രത്തിന്റെ ഓണററി ട്രഷറര്‍, കലാലയ വിഭാഗം പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. ജി. ശങ്കരപിള്ളയുടെ തെരുവുനാടകങ്ങളും എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതികള്‍

കഥാപാത്ര സൃഷ്ടി നോവലിലും നാടകത്തിലും
ജി. ശങ്കരപ്പിള്ളയുടെ തെരുവുനാടകങ്ങള്‍