ഡോ. പത്മിനി.പി. ജി

ജനനം: വയനാട് ജില്ലയിലെ കാര്‍ട്ടിക്കുളത്ത്

മാനന്തവാടി ഗവ. ഹൈസ്‌കൂള്‍, കോഴിക്കോട് പ്രോവിഡന്‍സ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കോഴിക്കോട് സര്‍വ്വകാലശാലയില്‍ ഡോ. ടി. പി. സുകുമാരന്റെ മേല്‍നോട്ടത്തില്‍ ‘പണിയഭാഷയിലെ പ്രാദേശിക വൈജാത്യങ്ങള്‍’ എന്ന വിഷയത്തില്‍ ഡോക്ടര്‍ ബിരുദം.

കൃതികള്‍

കാട്ടുതേന്‍
ചാത്തന്‍ കുറുക്കനും ഭൂമിദേവിയും
കാട്ടുജീവിതത്തിന്റെ സ്പന്ദനാളങ്ങള്‍
ആദിവാസിക്കഥകള്‍