ഡോ. പാര്‍വതി.ബി

ജനനം: തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍

നിരൂപക, ഉപന്യാസകൃത്ത്, റിസേര്‍ച്ച് ഗൈഡ്. ഇപ്പോള്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മലയാളം സെക്ഷന്‍ ഗ്രേഡ് ലക്ചറര്‍. നിരീക്ഷണങ്ങളുടെ അനന്യതകൊണ്ടു ശ്രദ്ധേയമാണ് ഡോ. ബി. പാര്‍വതിയുടെ രചനകള്‍. തെളിമയുള്ള ഭാഷയില്‍ ലളിതമായി പ്രതിപാദിക്കുന്ന ആശയങ്ങള്‍.

കൃതി

തങ്കമോതിരം