ഡോ. മുത്തുലക്ഷ്മി. കെ

ജനനം: 1964 മേയ് ദിനത്തിന് ചാലക്കുടിയില്‍

പിതാവ് :ക. രാഘവന്‍ തിരുമുല്‍പ്പാട്

ചാലക്കുടി, കാലടി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ‘മേല്പത്തൂര്‍ എന്ന ദാര്‍ശനികന്‍’ എന്ന വിഷയത്തില്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു സംസ്‌കൃതത്തില്‍ പി. എച്ച്. ഡി. ഇപ്പോള്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വേദാന്ത വിഭാഗം ലക്ചറര്‍.

കൃതി

ചരക പൈതൃകം