ഡോ. രതിമേനോന്‍

ജനനം:എറണാകുളത്ത്

എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. മഹാരാജാസ് കോളേജില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദവും മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും മൈസൂര്‍ റീജിയണല്‍ കോളേജ് ഓഫ് എഡ്യുക്കേഷനില്‍ നിന്ന് ബി. എഡ്. ബറോഡ എം. എസ്. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം. എഡും ഭാഷാശാസ്ത്രത്തില്‍ ബിരുദാനന്തബിരുദവും. അവിടുന്നു തന്നെ പി. എച്ച്. ഡി. 1975 ല്‍ ആലുവ സെന്റ് സേവ്യയേഴ്‌സ് കോളേജില്‍ മലയാളം അധ്യാപിക. 2008 ല്‍ വകുപ്പു മേധാവിയായി വിരമിച്ചു. ബറോഡ എം. എസ്. യൂണിവേഴ്‌സിറ്റിയില്‍ യു. ജി. സി. റിസര്‍ച്ച് ഫെല്ലോ.

കൃതി

റേച്ചല്‍ കാഴ്‌സണ്‍ : പ്രകൃതിയുടെ പരിവ്രാജിക