ഡോ. ഷംഷാദ് ഹുസൈന്‍

ജനനം:മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍

മാതാപിതാക്കള്‍:ബീഫാത്തുമയും മുഹമ്മദ് ഹുസൈനും

നെടുവ ജി. യു. പി. സ്‌കൂള്‍, എസ്. എന്‍. എം. എച്ച്. എസ്., കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് മലബാര്‍ കലാപത്തിന്റെ വാമൊഴി പാരമ്പര്യം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്. ഇപ്പോള്‍ ഇതേ യൂണിവേഴ്‌സിറ്റിയുടെ തിരൂര്‍ സെന്ററില്‍ ലക്ചറര്‍.