ഡോ. സാറാമ്മ.കെ

ജനനം: പത്തനംതിട്ടയിലെ കുറിയന്നൂരില്‍

തുരുത്തിക്കാട് ബി. എ. എം. കോളേജ് മലയാളം വകുപ്പ് മേധാവിയും റീഡറും ഉപന്യാസകൃത്ത്, വനിതാ പ്രസ്ഥാന പ്രവര്‍ത്തക, റിസര്‍ച്ച് ഗൈഡ്. ‘പൂവന്‍ പഴം’ എന്ന പഠനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പൂവന്‍ പഴം’ എന്ന ചെറുകഥയുടെ പഠനമാണിത്. സാഹിത്യകൃതിയുടെ സൂക്ഷ്മാവലോകനത്തിലൂടെ മൂല്യബോധങ്ങള്‍ക്കു നിദാനമായ ചരിത്രഘട്ടങ്ങളെ ആഴത്തില്‍ അപഗ്രഥിക്കുന്നതാണ് ഡോ. കെ. സാറാമ്മയുടെ രചനകള്‍.