ജനനം 1936 ഒക്ടോബര്‍ 20 ന് തൃശൂരിലെ ചാലക്കുടിയില്‍. എം.എ. (ഹിന്ദി), ബി.എഡ്. ബിരുദങ്ങള്‍. സീനിയര്‍ തിരുവാതിരക്കളി ആര്‍ട്ടിസ്റ്റാണ്. ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപികയായി തുടങ്ങി.  എന്‍.എസ്.എസ്. ഇരിങ്ങാലക്കുടയിലെ പ്രിന്‍സിപ്പല്‍ ആയി വിരമിച്ചു.

കൃതികള്‍

തിരുവാതിരയും സ്ത്രീകളുടെ മറ്റ് വ്രതാനുഷ്ഠാനങ്ങളും (2004)
കേരളീയ കലയും തിരുവാതിരയും(2006)
ചില്ലുകൊട്ടാരം (2004)
അഭയ കേന്ദ്രം (2006)
ഏഴ് ഏകാങ്കങ്ങള്‍ '(2006)
സപ്‌നോം കാ മഹല്‍' (2004)
പൂജാ കി ആംഖേം' (2007)