നളിനി ബേക്കല്‍

ജനനം: 1955 ല്‍ കാസര്‍ഗോഡ് ബേക്കല്‍

പത്രാധിപയാണ്. നോവല്‍, കഥ തുടങ്ങിയവ രചിക്കാറുണ്ട്.

കൃതികള്‍

മുച്ചിലോട്ടമ്മ
തുരുത്ത്
ഹംസഗാനം
കൃഷ്ണ
അമ്മ ദൈവങ്ങള്‍
കണ്വതീര്‍ത്ഥ

അവാര്‍ഡ്

ഇടശ്ശേരി അവാര്‍ഡ്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുരസ്‌കാരം
കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ്
നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം