തിരുവനന്തപുരത്ത് താമസിക്കുന്നു. 1975 മുതല്‍ എഴുതുന്നു.

ബാലസാഹിത്യകൃതികള്‍                                                                                                                                       
1 നാണി പെണ്ണിനും ഓണം വന്നു(കഥകള്‍)
2 മാവമ്മാവന്‍  ശാസ്ത്ര കഥകള്‍
3 പരിസ്ഥിതി നിരീക്ഷണം -ശാസ്ത്രം
4 കന്നാലി പ്പയ്യനും തീനാളി പെണ്ണും നീണ്ടകഥ
5 അബു (നോവല്‍)
 6 നമുക്ക് കണ്ടെത്താം -ശാസ്ത്രം
7 തംഹീദിന്റെ കുറിപ്പുകള്‍ -നോവല്‍
 8 സ്‌നേഹത്തിന്റെ പൂക്കള്‍ -കഥകള്‍
9 കൊച്ചിലാത്തിയും കാട്ടാളനും -നോവല്‍
10 ശത്രുക്കള്‍ മിത്രങ്ങള്‍ -ശാസ്ത്ര നോവല്‍
11 മഹിള പ്രതിഭകള്‍
12 പനിനീര്‍ പൂക്കളുടെരാജ കുമാരന്‍ നെഹ്രുവിന്റെ -ജീവചരിത്രം
13പ ക്ഷിപ്പാതാളത്തിലെ രഹസ്യങ്ങള്‍ -ശാസ്ത്ര നോവല്‍
14മിതാലി എന്ന മത്സ്യകന്യക -ശാസ്ത്ര നോവല്‍

 നോവല്‍
15 അശ്ശരണരുടെ ആകാശം