പത്മിനി.സി.വി

ജനനം: തിരുവനന്തപുരത്ത്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും എം. എ. അക്കൗണ്ട്‌സ് ജനറല്‍ ഓഫീസില്‍ നിന്ന് സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ ആയി വിരമിച്ചു.

കൃതി

അനന്തപുരിയിലെ ക്ഷേത്രങ്ങളിലൂടെ