പദ്മകുമാരി.വി

ജനനം: 1952 ല്‍ കോട്ടയം ജില്ലയിലെ പാലായില്‍

അദ്ധ്യാപികയായിരുന്നു. 2008 ല്‍ വിരമിച്ചു. കവിത, ബാലസാഹിത്യം, ലേഖനം, നാടകം എന്നിവ രചിക്കുന്നു.

കൃതികള്‍

കേരളവികസനവും പരിസ്ഥിതിയും
കൃഷ്ണഗാഥ
നാവൂരാന്‍ ദൈവം

അവാര്‍ഡുകള്‍

ദലകൊച്ചു ബാവ പുരസ്‌കാരം
ചിറയ്ക്കല്‍ ടി ബാലകൃഷ്ണന്‍ നായര്‍സ്മാരക ഗവേഷണ പുരസ്‌കാരം
ദേവകി വാര്യര്‍ മെമ്മോറിയല്‍ അവാര്‍ഡ്