പ്രഭാവതി മേനോന്‍

ജനനം: 1940 ല്‍ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍

യഥാര്‍ത്ഥ പേര് കെ. പ്രഭാവതി അമ്മ. ബി. എസ്. സി. (രസതന്ത്രം), ബി. എഡ്. ബിരുദങ്ങള്‍. ഹൈസ്‌കൂള്‍ അസിസ്റ്റന്റായിരുന്നു. ദേശാഭിമാനി വാരികയില്‍ ശാസ്ത്രലേഖനങ്ങള്‍ എഴുതിയിരുന്നു. സ്ത്രീശബ്ദം മാസികയില്‍ ശാസ്ത്ര ലേഖനങ്ങള്‍ സ്ഥിരമായി എഴുതുന്നു.

കൃതികള്‍

ശാസ്ത്രകിരണങ്ങള്‍
ശാസ്ത്രവിസ്മയങ്ങള്‍
എയ്‌നിയസ്
ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം: ആരംഭകാല ചരിത്രം