പ്രൊഫ. കൊച്ചുത്രേസ്യാ തോമസ്

ജനനം: 1946 ല്‍ ഇടുക്കിയില്‍

റിട്ടയേര്‍ഡ് പ്രൊഫസര്‍ ആണ്. 2004 ല്‍ ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയില്‍ നടന്ന ചടങ്ങില്‍ പൊന്നാടയണിയിച്ച് ബഹുമാനിക്കപ്പെട്ടു. പൊതുപ്രശ്‌നങ്ങളെ അധീകരിച്ചാണ് ലേഖനങ്ങള്‍ രചിക്കാറുള്ളത്.

കൃതികള്‍

സ്ത്രീശക്തിയുടെ മനശാസ്ത്രം
ജീവിതപ്രശ്‌നങ്ങളെ എങ്ങനെ നേരിടാം