പ്രേമ ജയകുമാര്‍

ജനനം:1952 ല്‍ കോഴിക്കോട്

എഴുത്തുകാരി, വിവര്‍ത്തക, സാഹിത്യ നിരൂപക. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസറായിരുന്നു.

കൃതികള്‍

യക്ഷി(വിവര്‍ത്തനം)
പാണ്ഡവപുരം(വിവര്‍ത്തനം)
ദൈവത്തിന്റെ വികൃതികള്‍(വിവര്‍ത്തനം)
കരുണാകരമേനോനും ഈസ്റ്റിന്ത്യാ കമ്പനിയും