മജ്ഞു. ആര്‍

ജനനം: 1975 മെയ് 31 ന് കൊല്ലം ജില്ലയിലെ പന്‍മനയില്‍

മലയാള സാഹിത്യത്തില്‍ എം. എ., ബി. എഡ്. ബിരുദങ്ങള്‍. ഗവ. എച്ച്. എസ്. എസ് പന്‍മനയില്‍ ഹൈസ്‌ക്കൂള്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.

കൃതി

നൊസ്റ്റാള്‍ജിയ