മായ.കെ. ആര്‍

ജനനം: 1977 ല്‍ തിരുവനന്തപുരം ജില്ലയില്‍

മണക്കാട് ഗേള്‍സ് ഹൈസ്‌കൂള്‍, എം. ജി. കോളേജ് തിരുവനന്തപുരം, ജോണ്‍ ഇനോക് കോളേജ് ഓഫ് ഫാര്‍മസി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള മിശ്രവിവാഹവേദി, പുരോഗമന കലാസാഹിത്യ സംഘം, വനിതാ സാഹിതി എന്നീ സംഘടനകളുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൃതികള്‍

ചില്ലുപ്രതലത്തില്‍ പ്രകാശങ്ങള്‍ക്ക് സംഭവിക്കുന്നത്
ശ്രീനാരായണ ദര്‍ശനങ്ങള്‍
അടിമത്തം(പരിഭാഷ)
പെരിയാര്‍ ഇ. വി. രാമസ്വാമി(പരിഭാഷ)