മേരിക്കുട്ടി തോമസ്

ജനനം: 1937 ല്‍ കോട്ടയം ജില്ലയില്‍

സ്‌കൂള്‍ വിദ്യാഭ്യാസം കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്‌കൂളില്‍. തുടര്‍ന്ന് കോട്ടയം ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജില്‍ നിന്ന് ടി. ടി. സി. പാസായി. 1957 മുതല്‍ അദ്ധ്യാപിക. 34 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം കുമാരനല്ലൂര്‍ ഗവ. യു. പി. സ്‌കൂളില്‍ നിന്ന് ഹെഡ് മിസ്ട്രസായി റിട്ടയര്‍ ചെയ്തു.

കൃതി

അമേരിക്കന്‍ യാത്ര