മേരി ഏയ്ഞ്ചല്‍

ജനനം: 1973 മെയ് 3 ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത്

മാതാപിതാക്കള്‍: ബ്രിജിത്തും ജെ. ചെല്ലപ്പനും

നെടുമങ്ങാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളി ടെക്‌നിക്കിലുമായി ഇലക്ട്രോണിക്‌സ് എന്‍ജീനിയറിംഗ് ഡിപ്ലോമ.

കൃതി

കൊന്തമണികള്‍