രതീ ദേവി

ജനനം:1967 ല്‍ ആലപ്പുഴ ജില്ലയിലെ താമരക്കുളത്ത്

പൊളിറ്റിക്‌സില്‍ ബിരുദം. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റാണ്. കഥയും കവിതയും എഴുതാറുണ്ട്.

കൃതി

അടിമവംശം

അവാര്‍ഡ്

പ്രഥമ കിഷോര്‍കുമാര്‍ അവാര്‍ഡ്