റിസിയോ രാജ്

ജനനം:കായംകുളത്ത്

കായംകുളത്ത് ജനനം. കേരളസര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ കോഴിക്കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുന്നു. ദേശീയ അന്തര്‍ദേശീയ ജേണലുകളിലും സമാഹാരങ്ങളിലും ഇംഗ്ലീഷ് കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മുംബൈ പോയട്രി സര്‍ക്കിളിലെ സജീവാംഗം. കുട്ടികള്‍ക്കായി ധാരാളം പുസ്തകങ്ങള്‍ എഡിറ്റ് ചെയ്യുകയും വിവര്‍ത്തനം
ചെയ്യുകയും ചെയ്തിട്ടുണ്ട്.

കൃതികള്‍

അവിനാശം
യാത്രികം