ലതാ നായര്‍

ജനനം:1955 ല്‍ കോട്ടയം ജില്ലയിലെ കറുകച്ചാലില്‍

പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിസിനസ് മാനേജ്‌മെന്റിലും ബിരുദാനന്തര ബിരുദം. പ്രൊഫസറാണ്. ചെറുകഥകളും ലേഖനങ്ങളും എഴുതാറുണ്ട്.

കൃതി

സ്വര്‍ഗം തേടി