ലതാ ലക്ഷ്മി

ജനനം:1977 ആഗസ്റ്റ് 10 ന് എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍

ലതാ ലക്ഷ്മി എന്ന പേരിലാണ് കൃതികള്‍ പ്രസിദ്ധീകരിക്കുന്നത്. എറണാകുളം ഭാരതീയ വിദ്യാഭവനിലെ അദ്ധ്യാപികയാണ്. സാഹിത്യവുമായി ബന്ധപ്പെട്ട പല സംരംഭങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നു.

കൃതികള്‍

ഭാരതിയുടെ രണ്ടാംയാമം
ഓണനിലാവ്