ജനനം 1977ല്‍ എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍. എറണാകുളം ഭാരതീയ വിദ്യാഭവനിലെ അദ്ധ്യാപികയാണ്.

കൃതികള്‍
ഭാരതിയുടെ രണ്ടാംയാമം (കഥാസമാഹാരം). കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ്, 2006
ഓണനിലാവ് കഥാസമാഹാരം കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ്, 2006
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് (കഥാസമാഹാരം)

അവാര്‍ഡുകള്‍

2006 ലെ അധ്യാപക കലാസാഹിത്യ സമിതിയുടെ സംസ്ഥാന അവാര്‍ഡ്
2009 ല്‍ കെടാമംഗലം സദാനന്ദന്‍ സാഹിത്യ പുരസ്‌ക്കാരം