ലത.കെ.വി

ജനനം:1968 ല്‍ തൃശൂര്‍ ജില്ലയിലെ വള്ളിശ്ശേരിയില്‍

മാതാപിതാക്കള്‍: ശ്രീദേവിയും ശൂലപാണി വാരിയരും

ഹിന്ദി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. കൊച്ചിയില്‍ ആദായ നികുതി വകുപ്പില്‍ ഹിന്ദി ട്രാന്‍സ്ലേറ്ററായി ജോലി
ചെയ്യുന്നു.

കൃതികള്‍

കുണ്ഡലി ചുരുളും സ്ത്രീദേഹം
കാക്കകളും നാടുകടത്തലും
കോര്‍ട്ട് മാര്‍ഷല്‍

ആവാര്‍ഡ്

നിര്‍മല്‍ വര്‍മ്മയുടെ സാഹിത്യ അക്കാദമി പുരസ്‌കാരം