ലയന.വി. ആര്‍

ജനനം:1981 ല്‍ തിരുവനന്തപുരത്ത്

ശ്രീകാര്യം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലും എസ്. എന്‍. കോളേജിലും പഠനം. തിരുവനന്തപുരം എസ്. എ. ടി. ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്നു.

കൃതി

കാലം കടഞ്ഞെടുത്ത കഥകള്‍