ലാലി മുരളി

ജനനം: 1965 ജൂലൈ 5 ന് മലപ്പുറം ജില്ലയിലെ തിരൂരില്‍

മാതാപിതാക്കള്‍: സൗമിനിയും സി. കുമാരനും

മഞ്ചേരി എന്‍. എസ്. എസ്. കോളേജില്‍ നിന്ന് ബി. എസ്. സി. (സുവോളജി)യും കമ്പ്യൂട്ടറില്‍ പി. ജി. ഡി. സി. എ. യും.

കൃതികള്‍

ആയൂധങ്ങള്‍ കളിപ്പാട്ടങ്ങള്‍
മെഗാസ്‌പോര്‍ട്‌സ് ക്വിസ്