ലിസി ജോയ്

ജനനം: 1961 ഫെബ്രുവരി 14 ന് തൃശൂര്‍ കിഴക്കേകോട്ടയില്‍

തൃശൂര്‍ സെന്റ് മേരീസ് കോളേജ്, വിമലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാത്തലിക് സിറിയന്‍ ബാങ്കിന്റെ ബ്രാഞ്ച് മാനേജരാണ്. കഥകളും നോവലുകളും എഴുതാറുണ്ട്. പതിനാറാം വയസ്സില്‍ എഴുതിയ ആദ്യകഥ ‘ഗ്രഹണം’ പിന്നീട് മയില്‍പ്പീലി എന്ന പേരില്‍ ടെലിഫിലിമായി.

കൃതികള്‍

മുംബൈ
ബോറി ബന്തറിലെ പശു
ഗ്രഹണം
വിളനിലങ്ങള്‍

അവാര്‍ഡ്

മാതൃഭൂമി ബുക്‌സ് നോവല്‍ അവാര്‍ഡ്
എസ്. കെ. മാരാര്‍ അവാര്‍ഡ്
കൈരളി അറ്റ്‌ലസ് പുരസ്‌കാരം