ലീലാ മേനോന്‍

ജനനം:1932 നവംബര്‍ 10 ന് എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനു സമീപം വെങ്ങോലയില്‍

മാതാപിതാക്കള്‍: ജാനകിയമ്മയും നീലകണ്ഠന്‍ കര്‍ത്താവ്

വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, നൈസാം കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1948 ല്‍ പോസ്‌റ്റോഫീസില്‍ ക്ലര്‍ക്കായി പിന്നെ ടെലഗ്രാഫിസ്റ്റായി 1978 വരെ ജോലി ചെയ്തു. 1978 മുതല്‍ പത്രപ്രവര്‍ത്തനരംഗത്ത് സേവനം അനുഷ്ഠിക്കുന്ന ലീലാമേനോന്‍ കേരളത്തിലെ ആദ്യപത്രപ്രവര്‍ത്തക എന്ന നിലയില്‍ പ്രശസ്തി നേടി.

കൃതി

നിലയ്ക്കാത്ത സിംഫണി