വല്‍സല.പി

ജനനം:1938 ല്‍ കോഴിക്കോട്

മാതാപിതാക്കള്‍:പത്മാവതിയും ചന്തുവും

ദീര്‍ഘകാലം നടക്കാവ് ഗേള്‍സ് ഹൈസ്‌ക്കൂളിലെ പ്രഥമാധ്യാപികയായിരുന്നു. കോഴിക്കോട് ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലിയിലിരിക്കെ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഭരണസമിതി അംഗം, പബ്ലിക്കേഷന്‍ കമ്മറ്റി അംഗം, ഉപദേശക സമിതി അംഗം എന്നീ നിലകളിലും
കേന്ദ്രസാഹിത്യ അക്കാഡമിയുടെ മലയാള ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൃതികള്‍

തകരച്ചെണ്ട
തിരക്കില്‍ അല്പം സ്ഥലം
നെല്ല്
ആഗ്‌നേയം
തൃഷ്ണയുടെ പൂക്കള്‍
നിഴലുറങ്ങുന്ന വഴികള്‍
അരക്കില്ലം
കനല്‍
വേനല്‍
പഴയപുതിയ നഗരം
നമ്പരുകള്‍
അനുപമയുടെ കാവല്‍ക്കാരന്‍
പാളയം
കൂമന്‍കൊല്ലി
ആനവേട്ടക്കാരന്‍
ഉണ്യക്കോരന്‍ ചതോപാദ്ധ്യായ
ഗൗതമന്‍
ആരും മരിക്കുന്നില്ല
കറുത്ത മഴ പെയ്യുന്ന താഴ്വര
അന്നാമേരിയെ നേരിടാന്‍
ചാമുണ്ടിക്കുഴി
കളി 98 തുടര്‍ച്ച
അരുന്ധതി കരയുന്നില്ല
ചാവേര്‍
റോസ്‌മേരിയുടെ ആകാശങ്ങള്‍
വിലാപം
തുടര്‍ച്ച
വല്‍സലയുടെ കഥകള്‍
പംഗരുപുഷ്പത്തിന്റെ തേന്‍
ദുഷ്ഷന്തനും ഭീമനും ഇല്ലാത്ത ലോകം
മടക്കം
പുലിക്കുട്ടന്‍
കാലാള്‍ കാവലാള്‍
കോട്ടയിലെ പ്രേമ
ആരണ്യ കാണ്ഡം
പൂരം
മൈഥിലിയുടെ മകള്‍
വല്‍സലയുടെ പെണ്ണുങ്ങള്‍
ആദിജലം
അശോകനും അയാളും
പി. വല്‍സലയുടെ തിരഞ്ഞെടുത്ത കഥകള്‍
മേല്‍പ്പാലം
ഗെയിറ്റ് തുറന്നിട്ടിരിക്കുന്നു
ചാണ്ഡാലഭിക്ഷുകിയും മരിക്കുന്ന പൗര്‍ണ്ണമിയും
മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍